അണ്ണാമല നാഥർ മഹാദേവ ക്ഷേത്രത്തിൽ ഗോപൂജ

Sunday 14 September 2025 11:08 PM IST

തൊടുപുഴ: അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9.30ന് അണ്ണാമല നാഥർ മഹാദേവ ക്ഷേത്രത്തിൽ ബാലഗോകുലം താലൂക്ക് സമിതിയുടെയും അണ്ണാമലനാഥർ മഹാദേവ ക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗോപൂജ നടക്കും.