ഏലിക്കുട്ടി
Sunday 14 September 2025 1:25 AM IST
വൈക്കം: ചെമ്മനത്തുകര തെക്കേ കളപ്പുരയ്ക്കൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. ചെമ്മനത്തുകര വല്ല്യോടിയിൽ കുടുംബാംഗം. മക്കൾ : പരേതയായ മേരി, ത്രേസ്യാമ്മ, ഓനച്ചൻ, പരേതനായ ജോസഫ്, ചിന്നമ്മ, റോസമ്മ, കൊച്ചുറാണി, മറിയാമ്മ, സിസ്റ്റർ ലൈസാ മരിയ, മിനിമോൾ, പരേതനായ ആന്റണി. മരുമക്കൾ: ജോസ്, ഡെയ്‌സി, പരേതനായ അഗസ്റ്റിൻ, സെബാസ്റ്റ്യൻ, ജോസ്, റെജി, ജേക്കബ്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ.