എൽസി

Saturday 13 September 2025 6:57 PM IST

പറവൂർ: ആലങ്ങാട് പുത്തൻപള്ളി വിതയത്തിൽ പരേതനായ ദേവസിയുടെ ഭാര്യ എൽസി (80) നിര്യാതയായി. മക്കൾ: ജോഷി, ഡോളി, ജെസി, അനിത, ഉഷ. മരുമക്കൾ: ഷീബ, ആന്റണി, ആന്റോ വടക്കൻ, ജോർജ്, ജോസ്.