അച്യുതൻ നായർ

Sunday 14 September 2025 1:41 AM IST

കൊപ്പം: ആമയൂർ പഴോടത് അച്യുതൻ നായർ (കുട്ടൻ നായർ,​ 87)​ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, രജിനി. മരുമൻ: ദാസൻ.