അനിൽ കുമാർ
Saturday 13 September 2025 8:26 PM IST
തൃക്കടവൂർ: കടവൂർ പ്രതീക്ഷ നഗർ വിളയിൽ വീട്ടിൽ പരേതരായ ചന്ദ്രന്റെയും കനകമ്മയുടെയും മകൻ അനിൽ കുമാർ (46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സുനിൽകുമാർ, മീന.