മാർച്ചും ധർണയും

Sunday 14 September 2025 2:06 AM IST

വിഴിഞ്ഞം: ന്യൂനപക്ഷ വേട്ടയ്ക്കും വോട്ടർ പട്ടിക അട്ടിമറിക്കാനുള്ള നീക്കത്തിനുമെതിരെ രാഷ്ട്രീയ ജനതാദൾ നടത്തുന്ന പ്രക്ഷോഭ പ്രചാരണത്തിന്റെ ഭാഗമായി കോവളം മണ്‌ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജമീല പ്രകാശം,ടി.എൻ.സുരേഷ്,പരശുവയ്ക്കൽ രാജേന്ദ്രൻ,എസ്.സുനിൽ ഖാൻ,എസ്.നെപ്പോളിയൻ,വിഴിഞ്ഞം ജയകുമാർ,എം.എ.ഹസൻ,വി.സുധാകരൻ,അഡ്വ.കെ.ജയചന്ദ്രൻ,കരിച്ചൽ ഗോപാലകൃഷ്ണൻ,അഡ്വ.ജി.മുരളീധരൻ നായർ,ഭഗത് റൂഫസ്,എസ്.ഗീത,പുല്ലുവിള ജോയി,കോവളം രാജൻ,ടി.വിജയൻ,പുല്ലുവിള വിൻസന്റ്,കെ.പ്രേമചന്ദ്രൻ,എം.കെ.രഘു,എ.സുകുമാരൻ,വിഴിഞ്ഞം വിൻസന്റ് നെല്ലിമൂട്ടുവിള ഷാജി,തിങ്കൾ ഗോപകുമാർ എന്നിവർ സംസാരിച്ചു.