ഉഷാകുമാരി

Sunday 14 September 2025 12:29 AM IST
ഉഷാകുമാരി

തവനൂർ: ഐങ്കലം കാടുപറമ്പിൽ സുബ്രഹ്മണ്യന്റെ ഭാര്യ പകരനെല്ലൂർ ഉഷാകുമാരി (52)നിര്യാതയായി. മക്കൾ: സോഷിണി, സുഭാഷിണി, സുബീഷ്. മരുമക്കൾ: രതീഷ്, ദീപു.