എൻ.അരുന്ധതി
Saturday 13 September 2025 9:32 PM IST
കടയ്ക്കോട്: മാരൂർ പുത്തൻവിളയിൽ പരേതനായ ഗംഗാധരന്റെ (റിട്ട. അഗ്രിക്കൾച്ചറൽ ഓഫീസർ) ഭാര്യ എൻ.അരുന്ധതി (75) നിര്യാതയായി. മക്കൾ: ജി.അഭിലാഷ്, ജി.ആശ, ജി.ആദർശ്. മരുമക്കൾ: എസ്.അജിതകുമാരി, എസ്.ശിവൻ, രമ്യമോഹൻ. സഞ്ചയനം 17ന് രാവിലെ 5നും ഇതര ചടങ്ങുകൾ 7നും.