എം.സി.ശിവൻ ചെട്ടിയാർ

Sunday 14 September 2025 12:46 AM IST

പാമ്പാടി : വെള്ളൂർ മഠത്തിപ്പറമ്പിൽ എം.സി.ശിവൻ ചെട്ടിയാർ (71) നിര്യാതനായി. ഭാര്യ രാധാമണി ചങ്ങനാശേരി താവളത്തിൽ കുടുംബാംഗം.മക്കൾ : സൂരജ്,സച്ചിൻ(ഇരുവരും ബഹ്റിൻ),സൂര്യ. മരുമക്കൾ :ദിവ്യാ,ശില്പ,അനീഷ് ചെട്ടികുളങ്ങര മാവേലിക്കര. സംസ്‌കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ.