ഓണാഘോഷവും കുടുംബ സംഗമവും

Sunday 14 September 2025 1:09 AM IST

ആലപ്പുഴ: ചാസ് തത്തംപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയും കുടുംബ സംഗമവും അതിരൂപത ചാസ് ഡയറക്ടർ ഫാദർ ജോർജ് പനക്കേഴം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡയറക്ടർ തത്തംപള്ളി വികാരി ജോസ് മുകളേൽ അദധ്യക്ഷത വഹിച്ചു്. സെക്രട്ടറി കെ.ജെ ജോസഫ് കളത്തിൽ സ്വാഗതം പറഞ്ഞു ഫാദർ നവീൻ മമ്മൂട്ടിൽ തിരുവോണ സന്ദേശംനൽകി . ജോഷി വർഗീസ് നെടിയാപറമ്പ്, ഡി.ജോസഫ് കൈനകരി, തൊമ്മി ജോസഫ് തട്ടുങ്കൽ, ലൈസാമ്മ മൈക്കിൾ, ജോർജ് മുളക്കൽ തുടങ്ങിയവർ സംസാരിച്ചു. ലാലിച്ചൻ ജോസഫ് നന്ദി പറഞ്ഞു.