അനിൽ കുമാർ
Saturday 13 September 2025 10:27 PM IST
കൊല്ലം: ഉമയനല്ലൂർ വടക്കുംകര കിഴക്കേച്ചേരി തെങ്ങുവിള പടിഞ്ഞാറ്റേ വീട്ടിൽ അനിൽ കുമാർ (60) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: അമൃത. മരുമകൻ: അഭിഷേക്.