എം.ശശിധരൻ
Saturday 13 September 2025 10:35 PM IST
കൊല്ലം: കാവനാട് നഗറിൽ (അദ്വൈതം) എം.ശശിധരൻ (74, മണികണ്ഠൻ യോഗി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: എ.സുലേഖ (റിട്ട. സ്പെഷ്യൽ അസിസ്റ്റന്റ്). മക്കൾ: നിതിൻ (യു.കെ), നീതു (ദുബായ്). മരുമക്കൾ: കൃപ രാമഭദ്രൻ (കാനറാ ബാങ്ക്), ഷിബുദാസ് (ദുബായ്).