ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ...

Sunday 14 September 2025 2:23 AM IST

ആഗസ്റ്റിൽ 290 കോടി യൂറോയുടെ, ഏകദേശം 30,000 കോടി രൂപ അസംസ്‌കൃത എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്.