എം.എസ്.വിശാൽ

Sunday 14 September 2025 6:03 PM IST

കൊല്ലം: പെരുമ്പുഴ റേഡിയോമുക്ക് മാടൻവിള പുത്തൻ വീട്ടിൽ പരേതനായ സത്യവ്രതന്റെയും ഇന്ദിരയുടെയും മകൻ

എം.എസ്.വിശാൽ (40) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരങ്ങൾ: വിനോദ്, വിമൽ.