അബുദാബിയിൽ നിര്യാതനായി

Sunday 14 September 2025 6:07 PM IST

പരവൂർ: കൂനയിൽ വനജ വിലാസത്തിൽ പരേതരായ സോമൻ പിള്ളയുടെയും വനജാക്ഷി അമ്മയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (52) അബുദാബിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീന. മക്കൾ: കൃഷ്ണനുണ്ണി, ഉത്തര.