ഏലമ്മ

Sunday 14 September 2025 6:27 PM IST

നെടുമ്പാശേരി: മേക്കാട് കവാട്ട്പറവട്ടിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ഏലിയാസ്, വർഗീസ്, ഷൈല, ഷിബു, ബിജു, ഷിജു. മരുമക്കൾ: മത്തായി (റിട്ട. അദ്ധ്യാപകൻ, ഡിപോൾ സ്‌കൂൾ, അങ്കമാലി), സോഫി, ബാബു, മോളി, റെക്‌സി.