എ. സി. മാത്യു
Monday 15 September 2025 12:55 AM IST
നീണ്ടൂർ : ആണ്ടൂർ എ. സി. മാത്യു (87) ( മത്തായി റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ ലീലാമ്മ മാഞ്ഞൂർ സൗത്ത് വട്ടക്കാട്ടിൽ( തെക്കേ കുടിലിൽ) കുടുംബാംഗമാണ്. മക്കൾ: റൂബി, ജെയിൻ, ജെമിനി. മരുമക്കൾ : സാബു. അത്തിമറ്റത്തിൽ നീണ്ടൂർ, സൈനി കളപ്പുരയിൽ ആറുന്നൂറ്റിമംഗലം. സജിനി കടുങ്ങണിയിൽ ഇറഞ്ഞാൽ നട്ടാശ്ശേരി. ( എല്ലാവരും യു എസ് എ). സംസ്കാരം നാളെ 3.30ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്‌നാനായ കത്തോലിക്കാദേവാലയത്തിൽ.