അന്നമ്മ മത്തായി 

Sunday 14 September 2025 8:06 PM IST

തൊടുപുഴ: നടുക്കണ്ടം കണിയാപറമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത ചുങ്കം വടക്കൻ ചേരിയിൽ കുടുംബാംഗം. മക്കൾ: സണ്ണി, പുന്നൂസ്, ഷേർലി, ഫാ. ഷാജി (വെള്ളരിക്കുണ്ട്, കാസർഗോഡ്). മരുമക്കൾ: ലീലാമ്മ, ഡെയ്സി, സൈമൺ മഠത്തക്കാട്ട്.