എം.എസ്. സത്യൻ

Sunday 14 September 2025 8:23 PM IST
എം.എസ്. സത്യൻ

തൂക്കുപാലം: ഇടത്തറ മുക്കിൽ മണ്ണിൽ വീട്ടിൽ എം.എസ്. സത്യൻ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലൈല. മക്കൾ: അഭിജിത്ത്, അനന്തു. മരുമക്കൾ: അനു, രേഷ്മ.