എ.കെ. മുഹമ്മദ് മാസ്റ്റർ

Sunday 14 September 2025 8:36 PM IST

മൂവാറ്റുപുഴ: പുതുപ്പാടി അത്തിക്കാട്ട് എ.കെ. മുഹമ്മദ് മാസ്റ്റർ (75, റിട്ട. അദ്ധ്യാപകൻ, നെല്ലിമറ്റം സെന്റ് ജോസഫ് യു.പി സ്‌കൂൾ) നിര്യാതനായി. മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം കൗൺസിൽ അംഗവും ശാഖാ ട്രഷററുമായിരുന്നു. ഭാര്യ: റുക്കിയ (റിട്ട. അദ്ധ്യാപിക). മക്കൾ: ബിലാൽ (അദ്ധ്യാപകൻ), അബ്ബാസ് (കേന്ദ്ര ഫിഷറീസ് വകുപ്പ് ), ബാസ് (അഭിഭാഷകൻ). മരുമക്കൾ: നിഷ (അദ്ധ്യാപിക), ജിൻഷ (എസ്.സി.എസ്.ടി.വകുപ്പ് ), റാണി (അഭിഭാഷക).