എ.മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്

Sunday 14 September 2025 10:16 PM IST

ഓ​ച്ചി​റ: മഠ​ത്തിൽ​ക്കാ​രാ​ഴ്​മ മഠ​ത്തിൽ പു​ത്തൻ​വീ​ട്ടിൽ (മു​ക്ക​ത്തേ​രിൽ) എ.മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ​എം.ഷാ​നി (പ്ര​ധാ​നാ​ദ്ധ്യാ​പി​ക, ഗ​വ.എൽ.പി.എ​സ്, കൊ​റ്റ​മ്പ​ള്ളി). മ​ക്കൾ: ​ആ​ഷി​ഖ് (സൗ​ദി അ​റേ​ബ്യ), ഹ​ന. മ​രു​മ​കൻ: ​എ.ഫ​വാ​സ് (സൗ​ദി അ​റേ​ബ്യ).