എസ്. രമേശ്
Sunday 14 September 2025 10:19 PM IST
പുന്തലത്താഴം: കിളികൊല്ലൂർ പെരുങ്കുളം നഗർ 84 കന്നുവിള വീട്ടിൽ എസ്.രമേശ് (61, റിട്ട. എ.എസ്.ഐ ഒഫ് പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് പൊതുസ്മശാനത്തിൽ. ഭാര്യ: വി.ചിത്ര. മക്കൾ: അനന്ദു രമേശ്, നയന രമേശ്. മരുമക്കൾ: രഞ്ജിത രാജീവ്, വിനീഷ്.