കെ.എം. മത്തായി

Sunday 14 September 2025 10:19 PM IST
കെ.എം. മത്തായി

തൊടുപുഴ: സി.പി.എം മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും മുവാറ്റുപുഴ മുൻ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന റിട്ട. അദ്ധ്യാപകൻ അച്ചൻകവല അപർണാലയം കെ.എം. മത്തായി (81) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: രമണി കുമാരി. മക്കൾ: അരുൺ, അപർണ്ണ. മരുമക്കൾ: രഞ്ജിത, മനോജ്. കർഷകസംഘം മൂവാറ്റുപുഴ ഏരിയാ ജോയിന്റ് സെക്രട്ടറി, കെ.എസ്.ടി.എ ഇടുക്കി ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.