എൻ.ഇന്ദിര
Sunday 14 September 2025 10:26 PM IST
ആയൂർ: ഇളമാട് കുളഞ്ഞിയിൽ ഇന്ദിര സദനത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ എൻ.ഇന്ദിര (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്ത്കുമാർ, സുനിൽകുമാർ (പൊലീസ്), ബിന്ദു, ദീപ (കൃഷി വകുപ്പ്). മരുമക്കൾ: കെ.ജൈനേന്ദ്രകുമാർ, എസ്.റോജി (പൊലീസ്).