ഇ.കെ.അജിമോൻ
Sunday 14 September 2025 11:09 PM IST
തണ്ണീർമുക്കം: തണ്ണീർമുക്കം ഞെട്ടയിൽ ഇല്ലത്ത് പരേതരായ കരുണാകരന്റെയും ശാന്തമ്മയുടേയും മകൻ ഇ.കെ.അജിമോൻ (54) നിര്യാതനായി. സഹോദരങ്ങൾ: ഇ.കെ. ചന്ദ്രപ്പൻ, ഇ.കെ. പ്രസാദ്, പരേതനായ ഇ.കെ.അശോകൻ.