കുസുമാംബിക
Sunday 14 September 2025 11:09 PM IST
മുഹമ്മ: വടക്കനാര്യാട് തകിടിവെളിയിൽ (എം.സി.കെ നിവാസ്) കുസുമാംബിക (74) നിര്യാതയായി. ഭർത്താവ്: എം.ഡി. പൊന്നപ്പൻ. മക്കൾ: രതീഷ്, രശ്മി. മരുമക്കൾ: രമ്യ, മധു. സഞ്ചയനം: 17ന് രാവിലെ 9.30ന്.