കെ. എം. ജോൺ
Sunday 14 September 2025 11:39 PM IST
മാരാമൺ : ചിറയിറമ്പ് തുണ്ടിയിൽ കെ. എം. ജോൺ ( കൊച്ചുകൊച്ചൻ-85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് ചുഴന വെള്ളയിൽ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ : അച്ചാമ്മ ജോൺ. മക്കൾ : സന്തോഷ് ജോൺ, ജിൻസി ജോൺ. മരുമകൾ : അനു.