കുഞ്ഞാമി

Tuesday 16 September 2025 12:46 AM IST
കുഞ്ഞാമി

മുള്ളൻകുന്ന്: പരേതനായ കുളമുള്ള പറമ്പത്ത് കുഞ്ഞമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: പരേതനായ ബഷീർ, അസീസ് (ദുബൈ) നാസർ, മരുമക്കൾ: നസീമ, ജമീല, റസിയ, നുസ്റത്ത്