ജെ.ലിസിമോൾ
Monday 15 September 2025 4:25 PM IST
കിഴക്കേകല്ലട: കൊടുവിള കിച്ചുഭവനത്തിൽ രാജന്റെ ഭാര്യ ജെ.ലിസിമോൾ (57, വെറ്ററിനറി ഹോസ്പിറ്റൽ, കിഴക്കേ കല്ലട) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലിജിൻ, ലിജി. മരുമകൻ: ജിജോ.