കോമളൻ

Monday 15 September 2025 8:40 PM IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മാർക്കറ്റിലെ കുലക്കട വ്യാപാരി ഇടക്കുളങ്ങര പുള്ളിയിൽ പടീറ്റതിൽ കോമളൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: ഗോപകുമാർ, ശുഭലക്ഷ്മി. മരുമകൻ: സുനിൽകുമാർ (ഗൾഫ്). സഞ്ചയനം 21 ന് രാവിലെ 7ന്.