കെ.ജി. ബേബി

Monday 15 September 2025 8:59 PM IST

കുറുപ്പംപടി: ചെറുകുന്നം കാട്ടരുകുടി കെ.ജി. ബേബി (82) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതനായ മാത്യൂസ് കോറെപ്പിസ്‌ക്കോപ്പയുടെ മകൾ സൈനോ മാത്യു (റിട്ട. എച്ച്.എം, ഗവ. വി.എച്ച്.എസ്.എസ്, ഇരിങ്ങോൾ). മക്കൾ: ഷെറിൻ ബേബി (യു.എ.ഇ), ഷൈൻ ബേബി (യു.എസ്). മരുമക്കൾ: അനൂപ് എബ്രാഹം വറുഗീസ് (യു.എ.ഇ), ടീന എൽസ മാത്യു (യു.എസ്).