ജയശങ്കരപിള്ള
Monday 15 September 2025 9:01 PM IST
ഏലൂർ: മഞ്ഞുമ്മൽ പള്ളത്തു വീട്ടിൽ ശ്രീകൃഷ്ണയിൽ ജയശങ്കരപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാതാളം ശ്മശാനത്തിൽ. ഭാര്യ: ലത ജയൻ. മകൻ: ജ്യോതിഷ് ശങ്കർ. മരുമകൾ: നിമിഷ. എം.