മഹിളാ കോൺഗ്രസ് ജന്മദിനാചരണം
Tuesday 16 September 2025 1:17 AM IST
മഹിളാ കോൺഗ്രസ് കായംകുളം ബ്ലോക്ക് കമ്മിറ്റിയുടെ അഭിമുഘ്യത്തിൽ ജന്മദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളി ഉദ്ഘടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രികതങ്കപ്പൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രാ ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി,.ജില്ലാ നേതാക്കളായ സിനി, സിന്ധു രവി, അമ്പിളി, മായ മധു, ശിവലാൽ, സിന്ധു രഘുനാഥ്, സുബൈദ എന്നിവർ നേതൃത്വം നൽകി.