ഇന്ദിരയമ്മ

Monday 15 September 2025 10:41 PM IST

എഴുകോൺ: കടയ്ക്കോട് അരുൺ ഭവനിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ഇന്ദിരയമ്മ (79) നിര്യാതയായി.

മക്കൾ: മിനി, സിന്ധു, അനിൽകുമാർ, സുനിൽകുമാർ, അരുൺ ഗോപിനാഥ്. മരുമക്കൾ: രാജു.ജി.നായർ, വിജയൻപിള്ള, അജിതകുമാരി, റീജാ സുനിൽ, പ്രീതു അരുൺ. സഞ്ചയനം 21ന് രാവിലെ 7.30ന്.