ഇസ്മായിൽ

Tuesday 16 September 2025 11:22 PM IST

കല്ലാർ : ബ്ലോക്ക് നമ്പർ 283 ഇസ്മായിൽ (73) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ :ജമീല ബീവി . മക്കൾ :യൂനിസ്ഇസ്മായിൽ(സിപിഒവണ്ടൻമേട്) , നൗഫൽഇസ്മായിൽ, നൗഷാദ്ഇസ്മായിൽ. മരുമക്കൾ :നിസ്സാ മോൾ, അഷ്ന, അഹ്സാന.