ആനന്ദവല്ലി

Monday 15 September 2025 11:25 PM IST

കുട്ടനാട് : രാമങ്കരി മാമൂട്ടിൽ പരേതനായ എം.കെ.കുമാരന്റെ ഭാര്യ ആനന്ദവല്ലി(83) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ.മക്കൾ : അജിത്കുമാർ, സ്മിത. മരുമക്കൾ : സുനി, ബിജു.