എം. പി. ഗോപാലനാചാരി
Monday 15 September 2025 11:32 PM IST
കടമ്പനാട് വടക്ക് : മംഗലത്ത് പുത്തൻവീട്ടിൽ എം. പി. ഗോപാലനാചാരി (95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് . ഭാര്യ: പരേതയായ സരസമ്മാൾ. മക്കൾ: ശ്യാമള, സതീശൻ, സ്വാതി, സരള സുശീല, സുധ. മരുമക്കൾ: പരേതനായ വിശ്വനാഥൻ, ലഷ്മണൻ, മുരുകപ്പൻ, പരേതനായ സൗന്ദരാജൻ, വേണു, ലത.