അയ്യപ്പൻ
Tuesday 16 September 2025 6:09 PM IST
മണ്ണംപ്പേട്ട: കൊല്ലംപറമ്പിൽ അയ്യപ്പൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 7.30ന് വടൂക്കര ശ്രീനാരായണസമാജം ശ്മശാനത്തിൽ. ഭാര്യ: പ്രേമാവതി. മക്കൾ: മണിലാൽ, വിദ്യ. മരുമക്കൾ: അനു, വിനീഷ് .