ഇന്ത്യയുടെ കൊലയാളി ഡ്രോൺ, റഡാറിൽ പതിയാത്ത പേടി സ്വപ്നം, വരുന്നു ഘാതകൻ...

Wednesday 17 September 2025 12:48 AM IST

13 ടൺ ഭാരമുള്ള വിദൂര നിയന്ത്രിത ആളില്ലാ യുദ്ധവിമാനം. റഡാർ നിരീക്ഷണത്തെ മറികടക്കാൻ കഴിയുന്ന രൂപകല്പന. ശത്രുക്കളുടെ വ്യോമ മേഖയിൽ കടന്നുക്കയരി ആക്രമണം നടത്താൻ കഴിയുന്ന ഘാതകൻ