അന്നം

Tuesday 16 September 2025 8:01 PM IST

വെള്ളാഞ്ചിറ : വേരംപിലാവ് പരേതനായ വർഗീസ് ഭാര്യ അന്നം (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെള്ളാഞ്ചിറ ഫാത്തിമ പള്ളിയിൽ. മക്കൾ : ഷാജൻ, ഷൈജ, ഷൈമൻ, ഷാന്റി, ഷീന. മരുമക്കൾ : സിജി, പൗലോസ്, ലാലി, ബെന്നി, വർഗീസ്.