അന്നക്കുട്ടി

Tuesday 16 September 2025 8:51 PM IST

കോതമംഗലം: കാരക്കുന്നം കുരുവേലിൽ കെ.എ. ജോർജിന്റെ ഭാര്യ അന്നക്കുട്ടി ( 88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തൊടുപുഴ പന്നൂർ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. മക്കൾ: റോയി, ബോബൻ, ഡോളി,സാബിൻ, ഷൈല, പരേതനായ റോബിൻ. മരുമക്കൾ: സുമ, ബാബു, സെറിൻ, ജൂഡി, സുമി , പരേതനായ ഫിലിപ്പ് കപ്പയിൽ.