അബ്ദുൾ ഖാദർ കുഞ്ഞ്

Tuesday 16 September 2025 9:51 PM IST

ഹരിപ്പാട്: പാനൂരിലെ മുസ്‌ലിം ലീഗിന്റെ ആദ്യകാല പ്രവർത്തകൻ പുത്തൻപുരയ്‌ക്കൽ അബ്ദുൾ ഖാദർ കുഞ്ഞ് (ബോട്ട്-88) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: അനസ് പാനൂർ(മുസ്‌ലിം യൂത്ത്ലീഗ് ജില്ല സെക്രട്ടറി ) , ഹാഷിം (മുസ്‌ലിംലീഗ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ),അഷറഫ് (മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി അംഗം) , അൻവർ, ളരീമാത്ത്. മരുമക്കൾ: അഫീല,നിസ അബ്ദുൾ ലത്തീഫ് സൗദി (സൗദി), ഷജീന, ഹസീന.