ജനു പി.തോമസ്
Wednesday 17 September 2025 11:51 PM IST
ചാരുംമൂട് : വേടരപ്ലാവ് കാത്താടേത്ത് തെക്ക് ജനു പി.തോമസ് (55) നിര്യാതനായി.സംസ്കാരം നാളെ പകൽ 12.30ന് താമരക്കുളം വേടരപ്ലാവ് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. അച്ഛൻ : ടി.പാപ്പച്ചൻ (ആലപ്പുഴ ഡി സി സി ജനറൽ സെക്രട്ടറി) . അമ്മ : അന്നമ്മ തോമസ്. ഭാര്യ : റീന ജനു. മക്കൾ : അബീഗയിൽ ആൻ ജനു, ജോവാക്കിം. പി. ജനു.