എ.കെ സുധാകരൻ

Wednesday 17 September 2025 12:51 AM IST

തൂക്കുപാലം : തേർഡ്ക്യാമ്പ് ബ്ലോക്ക് നമ്പർ 1125 ൽ എ.കെ സുധാകരൻ( 71 )നിര്യാതനായി.സിപി. എം മുൻതൂക്കുപാലം ലോക്കൽ കമ്മറ്റി അംഗം, ദീർഘകാലം ബ്രാഞ്ച് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ : കെ.കെ ഓമന. മക്കൾ : നിഷ സുരേഷ്, അനീഷ് , ഹരീഷ്. മരുമക്കൾ : സുരേഷ് ബാബു, ടിന്റു അനീഷ് , അനുഹരിഷ് .