ക്ലാരമ്മ ജോസഫ്
Wednesday 17 September 2025 12:53 AM IST
തൂക്കുപാലം: മൈനർ സിറ്റി തുരുത്തിയിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ക്ലാരമ്മ ജോസഫ് (86 )നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് നെടുങ്കണ്ടം സെന്റ് സബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ : ആലിസ് , മേരിക്കുട്ടി, ജോസ് ജോസഫ്(റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ), സോഫിയാമ്മ, സുജ. മരുമക്കൾ: ജോസഫ് എസി, ജോസഫ് എൻ എ ചെമ്മണ്ണാർ, സിനി ജോസ് പുല്ലാന്തനാൽ കൂട്ടാർ, വർഗീസ് പി എ പാറാം തോട്ട് കുളി, സ്‌കറിയ.