ഔസേഫ്

Wednesday 17 September 2025 1:01 AM IST

മുഹമ്മ: മുഹമ്മ പഞ്ചായത്ത് 11-ാം വാർഡ് ഗവ. എൽ പി സ്കൂളിനു സമീപം നെല്ലിക്കാപ്പള്ളി ഔസേഫ് (അപ്പച്ചൻ - 74) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ജിജി (കെ.ജി കാർമ്മൽ സെൻട്രൽ സ്കൂൾ ജീവനക്കാരി) , പരേതനായ ജോൺസൺ.