ആമിന

Wednesday 17 September 2025 1:01 AM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് ചിയാംവെളിയിൽ ആമിന (ഖൗലത്ത് - 80) നിര്യാതയായി . ഭർത്താവ്: പരേതനായ ഉസ്മാൻ കുഞ്ഞ്. മക്കൾ: റഹ്‌മത്ത്, നസീമ, സീനത്ത്, മാഹീൻ, സബൂറ, ഹാഷിം, മുഹമ്മദ് ഷെരീഫ്. മരുമക്കൾ: അബു, സെലീം, സലാം കുഞ്ഞ്, നിസ (അദ്ധ്യാപിക, ക്രസന്റ് പബ്ലിക് സ്കൂൾ മണ്ണഞ്ചേരി ), റഹ്‌മത്ത്, നസീമ.