ആനന്ദവല്ലി
Tuesday 16 September 2025 10:05 PM IST
അമ്പലപ്പുഴ: നീർക്കുന്നം ഏഴരയിൽ ആനന്ദവല്ലി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ. മക്കൾ: പ്രസന്നകുമാരി (മോളി), ലൈജുമോൻ ,ബിന്ദു, ഷാജി, കണ്ണൻ. മരുമക്കൾ: ജയകുമാർ, ബിന്ദു, ബാബു, നിജ, അനിമോൾ. സഞ്ചയനം 20ന് രാവിലെ 8.45ന് .