എം. ജെ. മത്തായി
Tuesday 16 September 2025 11:27 PM IST
അയിരൂർ : കൊറ്റാത്തൂർ മുരുത്തേൽ എം. ജെ. മത്തായി (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് അയിരൂർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ : പരേതയായ അന്നമ്മ മത്തായി കാർത്തികപ്പള്ളി കിഴക്കേവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : അജു, സജു, സനു. മരുമക്കൾ : അനു, ബിജി, സിസിൽ.