അനിൽ കുമാർ

Tuesday 16 September 2025 11:48 PM IST

വെണ്ടാർ: കോമളത്ത് ജംഗ്ഷനിൽ അനിൽ ഭവനത്തിൽ പ്രഭാകരൻപിള്ളയുടെയും പത്മിനി അമ്മയുടെയും മകൻ അനിൽ കുമാർ (50) നിര്യാതനായി. ഭാര്യ: സുധർമ്മ കുമാരി. മക്കൾ: അനന്ദ കൃഷ്ണൻ, ആരതികൃഷ്ണൻ. സഞ്ചയനം 21ന് രാവിലെ 8ന്.